ബീഹാറില്‍ വീണ്ടും വ്യാജമദ്യദുരന്തം : സരന്‍ ജില്ലയില്‍ നാല് മരണം

For full experience, Download our mobile application:
Get it on Google Play

സരന്‍: ബീഹാറിലെ സരന്‍ ജില്ലയിലെ ഭൂവല്‍പൂര്‍ ഗ്രാമത്തില്‍ വ്യാജമദ്യം കുടിച്ച്‌ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പേര്‍ ഇനിയും മരിക്കാനിടയുണ്ടെന്നാണ് പോലിസ് കരുതുന്നത്. കാമേശ്വര്‍ മഹാതൊ, റോഹിത് സിങ്, രാജേന്ദ്ര രാം, അല്ലാവുദ്ദീന്‍ ഖാന്‍ തുടങ്ങിയവരാണ് മരിച്ചത്. ഇതില്‍ ആദ്യ മൂന്ന് പേര്‍ ഭൂവല്‍പൂര്‍ നിവാസികളാണ്. അലാവുദ്ദീന്‍ ഖാന്‍ ഓദ്ദ ഗ്രാമവാസിയാണ്. ആഗസ്ത് 4ാം തിയ്യതി വരെ മകെര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 13 പേര്‍ വ്യാജമദ്യം സേവിച്ച്‌ മരിച്ചു. 15 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. വ്യാജമദ്യദുരന്തത്തിന്റെ പേരില്‍ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് നിതീഷ് കുമാര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനെയിയുടെ ആഹ്വാനം

0
ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ...

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...