തിരുവാലി ശ്രീകൈലാസ ക്ഷേത്രത്തില്‍ മോഷണം ; പ്രതികളില്‍ ഒരാള്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: തിരുവാലി ശ്രീകൈലാസ ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതികളില്‍ ഒരാള്‍ പോലീസ് പിടിയില്‍.അരക്കുപറമ്ബ് കാഞ്ഞിരത്തടം സ്വദേശി കണ്ടമംഗലത്ത് മോഹന്‍കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16 ന് രാത്രിയിലാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്.ഓഫീസിന്റെ പൂട്ടുപൊളിച്ച്‌ അകത്തു കടന്ന പ്രതികള്‍ അലമാരിയില്‍ സൂക്ഷിച്ചിരുന്ന ഒരു പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷ്ടിച്ചു.

ക്ഷേത്രം ഭാരവാഹികളുടെ പരാതിയില്‍ പോലീസ് കേസ് എടുത്ത് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം പ്രത്യേക അന്വേഷണ സംഘം ഷബീബിനെ പിടികൂടി എടവണ്ണ പോലീസില്‍ ഏല്‍പ്പിച്ചിരുന്നുവെങ്കിലും ശനിയാഴ്ച രാവിലെ ഷബീബ് പോലിസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു.അടുത്തിടെ ജയില്‍ മോചിതരായ കുറ്റവാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് 24 മണിക്കൂറിനകം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

32കാരി കൊല്ലപ്പെട്ട നിലയിൽ ; കൂടെ താമസിച്ചിരുന്നയാൾ പോലീസ് കസ്റ്റഡിയിൽ

0
മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം...

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...