Sunday, June 2, 2024 5:48 pm

എയർ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : എയർ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ഡൽഹിയിലെ മഹ്‌റൗലി ഏരിയയിലാണ് സംഭവം. മെഹ്‌റൗലി പോലീസ് സ്റ്റേഷനിൽ ഞായറാഴ്ച രാത്രിയാണ് പരാതി ലഭിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ചന്ദൻ ചൗധരി പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഐപിസി 376 (പീഡനം), 323 ( മനപ്പൂർവം ഉപദ്രവിക്കൽ), 509 (വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ സ്ത്രീയുടെ അഭിമാനത്തെ ക്ഷതപ്പെടുത്തൽ), 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ), എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

പ്രതി ഒന്നര മാസത്തോളമായി തനിക്ക് പരിചയമുള്ള ആളാണെന്ന് പീഡനത്തിനിയായ യുവതി പോലീസിനോട് പറഞ്ഞു. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇയാളെ മുറിയിലിട്ട് പൂട്ടിയ ശേഷമാണ് യുവതി പോലീസിൽ വിവരമറിയിച്ചത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

70 ലക്ഷം രൂപ നേടിയതാര്? അറിയാം അക്ഷയ ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന അക്ഷയ ലോട്ടറിയുടെ ഫലം പുറത്ത്....

448 പേര്‍ കൂടി പോലീസ് സേനയിലേയ്ക്ക് ; മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശ്ശൂരില്‍ അഭിവാദ്യം...

0
തൃശ്ശൂർ : പരിശീലനം പൂര്‍ത്തിയാക്കിയ 448 പോലീസ് സേനാംഗങ്ങളുടെ പാസിംഗ്...

മാങ്ങ പറിക്കുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ നിന്ന്‌ ഷോക്കേറ്റ് യുവാവ് മരിച്ചു

0
തൃശൂര്‍ : വെങ്കിടങ്ങില്‍ മാങ്ങ പറിക്കുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ്...

സംസ്കൃത സര്‍വ്വകലാശാല ബി. എ. ആറാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചു

0
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഏപ്രിലിൽ നടത്തിയ ബി. എ. ആറാം സെമസ്റ്റർ...