വിക്ടർ ടി തോമസിന് നേരെയുള്ള പോലീസിൻ്റെ കയ്യേറ്റത്തിനെതിരെ പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി ഡി.എഫ് ഒ ഓഫീസ് പടിക്കൽ സമാധാനപരമായ  ധർണ്ണ നടത്തിയ കേരളാ കോൺഗ്രസ് ( എം) ജില്ലാ പ്രസിഡന്റും ജില്ലാ യു ഡി എഫ് ചെയർമാനുമായ വിക്ടർ ടി തോമസിന് നേരെ പോലീസ് നടത്തിയ കൈയ്യേറ്റ ശ്രമത്തിൽ ആറന്മുള നിയോജകമണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ദിപു ഉമ്മന്റെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജോൺ. കെ മാത്യൂസ്, ഡോ. ഏബ്രഹാം കലമണ്ണിൽ, അഡ്വ എൻ ബാബു വർഗീസ്, റോയി ചാണ്ടപ്പിള്ള , കുഞ്ഞുമോൻ കെങ്കി രേത്ത് , സാം മാത്യു, മോനായി കച്ചിറ , ബാബു കൈതവന, ബാബുജി തര്യൻ, സന്തോഷ് വർഗീസ്, റോയി പുത്തൻ പറമ്പിൽ, പി.ജി ശമുവേൽ എന്നിവർ പ്രസംഗിച്ചു.

https://www.facebook.com/watch/?v=668394077144578&extid=bRan2oXjPr5nQtzE

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിലും മഴ കനക്കുന്നു ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ അതിതീവ്ര മഴ

0
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും...

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...