ദേവികുളം എംഎല്‍എയ്ക്ക് പോലീസ് മര്‍ദനം

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : പണിമുടക്കിന്റെ ഭാഗമായി സമരക്കാര്‍ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ദേവികുളം എംഎല്‍എയ്ക്ക് പോലീസ് മര്‍ദനം. മൂന്നാറില്‍ പണിമുടക്കിന്റെ ഭാഗമായി പ്രതിഷേധം യോഗം നടന്നിരുന്നു. ഇതിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ റോഡിലെ വാഹനങ്ങള്‍ തടഞ്ഞത്. ഇതു പോലീസ് തടഞ്ഞു. തുടര്‍ന്ന് ഉന്തുംതള്ളുമുണ്ടായി. ഇതിനിടയിലേക്ക് എ.രാജ എത്തുകയായിരുന്നു. പോലീസിനു നേരേ കൈയേറ്റം തുടര്‍ന്നപ്പോള്‍ പോലീസ് തിരിച്ചടിക്കുകയായിരുന്നു. പരുക്കേറ്റ എംഎല്‍എ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. എംഎല്‍എയെ തല്ലിയെ പോലീസിനെതിരേ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...