പോലീസ് കാന്‍റീനുകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ജില്ലയിലെ പോലീസ് കാന്‍റീനുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. അടിമാലി, മൂന്നാര്‍, കട്ടപ്പന, തൊടുപുഴ, പീരുമേട്, നെടുങ്കണ്ടം എന്നിവിടങ്ങളില്‍ പോലീസ് സ്റ്റേഷനുകളോട് അനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ജനമൈത്രി കാന്‍റീനുകളില്‍ പരിശോധന നടത്തിയത്. തൊടുപുഴ വിജിലന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ജില്ലയിലെ പോലീസ് കാന്‍റീനുകളുടെ പ്രവര്‍ത്തനം ഒന്നര മാസം മുന്‍പ് ജില്ല പൊലീസ് മേധാവി വിലക്കിയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവി ബന്ധപ്പെടുകയും കഴിഞ്ഞ മാസം അവസാനത്തോടെ കാന്‍റീന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന് നിര്‍ദേശം നല്‍കിയിരുന്നു.

ഇത്തരം സാഹചര്യം നില നില്‍ക്കുമ്പോളാണ് കാന്‍റീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചും വരവ് ചെലവ് കണക്ക് സംബന്ധിച്ചും പ്രവര്‍ത്തന മൂലധനം സംബന്ധിച്ചും പരിശോധന ആരംഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...