ഫെയ്സ് ബുക്കിലൂടെ പൊതുപ്രവര്‍ത്തകനെയും കുടുംബത്തെയും അസഭ്യം പറഞ്ഞു ; വി.ഡി സതീശന്‍ എംഎല്‍എയ്‌ക്കെതിരെ കേസ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പൊതുപ്രവര്‍ത്തകനെയും കുടുംബത്തേയും സാമൂഹ്യമാദ്ധ്യമത്തിലൂടെ അസഭ്യം പറഞ്ഞെന്ന കേസില്‍ വിഡി സതീശന്‍ എംഎല്‍എക്കെതിരെ പോലീസ് കേസെടുത്തു. പറവൂര്‍ പോലീസാണ് എംഎല്‍എക്കെതിരെ കേസെടുത്തത്. പൊതുപ്രവര്‍ത്തകനായ സലാം നൊച്ചിലകത്ത്, അദ്ദേഹത്തിന്റെ ഭാര്യ, അമ്മ എന്നിവരെ അസഭ്യം പറഞ്ഞു എന്ന പരാതിയിലാണ് എംഎല്‍എക്കെതിരെ കേസെടുത്തത്.

കോടതി അനുമതിയോടെയാണ് പോലീസ് കേസെടുത്തത്. എന്നാല്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് വിഡി സതീശന്റെ വാദം. നേരത്തെ സലാം നൊച്ചിലകത്തിന്റെ ഭാര്യയുടെ പരാതിയില്‍ എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുകാരൻ മരിച്ചു

0
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളിക്ക് സമീപം...

മനൻ കുമാർ മിശ്രയുടെ ബാർ കൗൺസിൽ ചെയർമാൻ പദവിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി;...

0
ഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായി മനൻ കുമാർ മിശ്ര...

സിപിഎം തിരഞ്ഞെടുപ്പിൽ തോൽക്കാനിടയായ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

0
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പാർട്ടിക്കുള്ളിലെ വീഴ്ചകളും കാരണമായെന്ന് തുറന്നുപറഞ്ഞ്...

ഇനി മാനസിക ആരോഗ്യകേന്ദ്രങ്ങള്‍ ഇല്ല ; പകരം ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

0
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരിലാകും...