മാഹി : കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചതിന് എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പള്ളൂര്‍ പോലീസ് കേസെടുത്തു. കരീക്കുന്നുമ്മല്‍ സുനില്‍, ഈസ്റ്റ് പള്ളൂര്‍ ഒതയോത്ത് പൊയില്‍ രജീഷ്, ന്യൂമാഹി പെരുമുണ്ടേരി മഠത്തില്‍ ഹൗസില്‍ മള്‍ട്ടി പ്രജി എന്ന പ്രജീഷ്, ഈസ്റ്റ് പള്ളൂരിലെ കാട്ടില്‍ പുഷ്പന്, പള്ളൂര്‍ ദുര്‍ഗാലയത്തില്‍ ദയാനന്ദന്, പന്തക്കലിലെ കുഞ്ഞിപ്പറമ്പത്ത് അജേഷ്കുമാര്, പള്ളൂര്‍ പൂവച്ചേരി പി. വി പ്രേമന് എന്ന നമസ്തേ പ്രേമന്, മാഹി പൂഴിത്തല തേജസില്‍ എ. സുനില്‍ എന്നിവരെ പ്രതിചേര്‍ത്താണ് കേസ്.
കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചതിന് എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു
RECENT NEWS
Advertisment