Thursday, March 27, 2025 5:34 pm

എ.​കെ.​ശ​ശീ​ന്ദ്ര​നെ​തി​രെ യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : കു​ണ്ട​റ പീ​ഡ​ന പ​രാ​തി​യി​ല്‍ വ​നം​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നെ​തി​രെ യു​വ​തി​യു​ടെ മൊ​ഴി. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ത്താ​ണ് പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ട​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി എ​ന്‍​സി​പി നേ​താ​വ് അ​പ​മാ​നി​ച്ച​തി​നെ​ക്കു​റി​ച്ചും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​ക്ഷേ​പ​ക​ര​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നെ​ക്കു​റി​ച്ചും മൊ​ഴി​യെ​ടു​ത്തു.

പീ​ഡ​ന കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് മ​ന്ത്രി ഇ​ട​പെ​ട്ട​ത്. ഇ​ത് പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​യെ രക്ഷപെടുത്താനുള്ള ശ്ര​മ​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ കേ​സി​ല്‍ മ​ന്ത്രി​യും കു​റ്റ​ക്കാ​ര​നാ​ണെ​ന്നും മ​ന്ത്രി​ക്കെ​തി​രെ ഗ​വ​ര്‍​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്നും യു​വ​തി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ആ​രോ​പ​ണ വി​ധേ​യ​നാ​യ ജി. ​പ​ത്മാ​ക​ര​ന്‍, കു​ണ്ട​റ സ്വദേശി​യാ​യ രാ​ജീ​വ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​ത്മാ​ക​ര​ന്‍ ത​ന്റെ കൈ​യി​ല്‍ ക​യ​റി പി​ടി​ച്ചെ​ന്നും വാ​ട്സാ​പ്പി​ലൂ​ടെ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നു​മാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി. പ​രാ​തി​ക്ക് ശേ​ഷം 24-ാം ദി​വ​സ​മാ​ണ് പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ന്ന​ത്.

പ​ത്മാ​ക​ര​ന്‍ ന​ട​ത്തു​ന്ന ഹോ​ട്ട​ലി​ലെ​ത്തി​യ ത​ന്നെ കൈ​യ്ക്ക് പി​ടി​ച്ചു​വ​ലി​ച്ച്‌ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു എ​ന്നാ​ണ് യു​വ​തി കുണ്ടറ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ജൂ​ണ്‍ 27 ന് ​ന​ല്‍​കി​യ പ​രാ​തി. പ​രാ​തി ന​ല്‍​കി​യ​തി​നു ശേ​ഷം പ​ല​ത​വ​ണ ​പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ക​യ​റി​യി​റ​ങ്ങി​യി​ട്ടും എ​ഫ്‌ഐ​ആ​ര്‍ ഇ​ടു​ക​യോ മൊ​ഴി​യെ​ടു​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല.

പ​രാ​തി​യി​ല്‍ പ​റ​യു​ന്ന സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്ന സ​മ​യ​ത്തെപ്പറ്റി വ്യ​ക്ത​ത​യി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് പോ​ലീ​സ് ഇ​തു​വ​രെ കേ​സ് എ​ടു​ക്കാ​തി​രു​ന്ന​ത്. എ​ന്നാ​ല്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്റെ കേ​സി​ലെ ഇ​ട​പെ​ട​ല്‍ പു​റ​ത്തു വ​ന്ന​തോ​ടെ പോ​ലീ​സ് ചൊ​വ്വാ​ഴ്ച കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടിമലത്തുറ കടലിൽ 2 വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു ; ഒരാൾ മരിച്ചു

0
അടിമലത്തുറ: അടിമലത്തുറ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു. ഒരാൾ...

വഖഫ് ഭേദ​ഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ

0
ചെന്നൈ: വിവാദ വഖഫ് ഭേദ​ഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട്. ബിൽ...

വയനാട് പുനരധിവാസം ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

0
മേപ്പാടി: വയനാട് പുനരധിവാസം ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട്...

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

0
കൽപ്പറ്റ: മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ ഒരുക്കുന്ന ടൗണ്‍ഷിപ്പിന്...