കുട്ടികൾക്കായി ചിത്രരചനാമത്സരം നടത്തി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശിശു സൗഹൃദ പോലീസ് സ്റ്റേഷനും ചിൽഡ്രൻ ആൻഡ് പോലീസ് ജില്ലാ റിസോഴ്‌സ് സെന്ററും ചേർന്ന് ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി സ്വാതന്ത്ര്യ സമര സേനാനികളുടെ രേഖാചിത്രരചനാ മത്സരം നടത്തി. എൽ പി, യൂ പി, ഹൈ സ്കൂൾ വിഭാഗങ്ങൾ തിരിച്ച് നടത്തിയ മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് ഇന്ന് പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ സമ്മാണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ പോലീസ് ഇൻസ്‌പെക്ടർ ജിബു ജോൺ അധ്യക്ഷത വാഹിച്ചു. പോലീസ് ഉദ്യോഗസ്ഥരും കുട്ടികളുടെ മാതാപിതാക്കളും മറ്റും പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം : വാണിജ്യ എല്‍പിജി നിയന്ത്രണം നീക്കി

0
ന്യൂഡല്‍ഹി : വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിയന്ത്രണം നീക്കി. നിയന്ത്രണം...

എൽഡിഎഫിനെതിരെ പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രി നിർത്തണമെന്ന് എംബി രാജേഷ്

0
പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് ആരുമറിയാതെ നികുതി ഇളവ് ചെയ്തു കൊടുക്കുകയായിരുന്നു...

സെക്രട്ടേറിയറ്റ് മാര്‍ച്ച് :’വിദ്യാർത്ഥി സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നു’ ; ആദര്‍ശ് എം...

0
ന്യൂഡല്‍ഹി : സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ എസ്എഫ്‌ഐ ബ്ലേഡ് കൊണ്ടുവന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച്...

തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ സംഘർഷം ; മേയർക്ക് കാലിന് പരുക്ക്

0
തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി. കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ്...