രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച പോലീസ് ഉദ്യോഗസ്ഥരുടെ എ​ണ്ണം അ​റി​യി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച പോലീസ് ഉദ്യോഗസ്ഥരുടെ എ​ണ്ണം അ​റി​യി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ആ​ഭ്യ​ന്ത​ര​വ​കു​പ്പ് സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യ് അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് ലോ​ക്സ​ഭ​യി​ല്‍ ന​ല്‍​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്നാ​ല്‍ കേ​ന്ദ്ര സാ​യു​ധ​സേ​നാം​ഗ​ങ്ങ​ളി​ല്‍ 105 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​ര​ണ​മ​ട​യു​ക​യും 32,238 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​വു​ക​യും ചെ​യ്ത​താ​യി മ​റു​പ​ടി​യി​ല്‍ വ്യ​ക്ത​മാ​ക്കി. മ​ര​ണ​മ​ട​ഞ്ഞ കേ​ന്ദ്ര സാ​യു​ധ​സേ​നാം​ഗ​ങ്ങ​ളു​ടെ ആ​ശ്രി​ത​ര്‍​ക്ക് 15 ല​ക്ഷം രൂ​പ സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​നും സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ടെന്നും ​ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...