യുഎഇ കോണ്‍സുലേറ്റ് വഴി പാഴ്‌സലുകള്‍ വിതരണം ചെയ്ത കേസില്‍ കസ്റ്റംസ് നിയമോപദേശം തേടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യുഎഇ കോണ്‍സുലേറ്റ് വഴി പാഴ്‌സലുകള്‍ വിതരണം ചെയ്ത കേസില്‍ കസ്റ്റംസ് നിയമോപദേശം തേടി. കേസില്‍ കോണ്‍സുല്‍ ജനറലിനേയും, മന്ത്രിയേയും ചോദ്യം ചെയ്യണ്ട സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്.

മത ഗ്രന്ഥവും, ഈന്തപ്പഴവും എത്തിയത് കോണ്‍സല്‍ ജനറലിന്റെ പേരിലാണ്. സംഭവം FEMA, FERA, FCRA എന്നിവയുടെ ലംഘനമെന്ന് നിയമോപദേശം ലഭിച്ചു. കേസില്‍ ഈ വകുപ്പുകള്‍ നിലനില്‍ക്കുമെന്നും നിയമോപദേശം ലഭിച്ചു.

അതേസമയം, കോണ്‍സുലേറ്റ് വഴിയെത്തിച്ച ഈന്തപ്പഴത്തിന്റെ കണക്ക് കസ്റ്റംസ് ആവശ്യപ്പെട്ടു. സാമൂഹികക്ഷേമ വകുപ്പ് സെക്രട്ടറിക്ക് ഈ ആവശ്യം ഉന്നയിച്ച്‌ കസ്റ്റംസ് നോട്ടിസ് നല്‍കി. അനാഥാലയങ്ങള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്തതിന്റെ കണക്കും കസ്റ്റംസ് ആവശ്യപ്പെട്ടു. അഞ്ച് ജില്ലകളിലെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ മാസം 30ന് മുന്‍പ് വിവരങ്ങള്‍ കൈമാറണമെന്നാണ് ആവശ്യം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട എം.ഗീതാനന്ദൻ ഹൈക്കോടതിയിൽ

0
കൽപ്പറ്റ: മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ...

വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്

0
ചെന്നൈ: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. നിരവധി ജനപ്രിയ...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി

0
ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി. വിദ്യാര്‍ഥി-...

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ വന്നതിന് ശേഷം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ വന്നതിന്...