ചെത്തോങ്കരയിലെ അപകടകെണി ഒഴിവാക്കാന്‍ ഒടുവില്‍ പോലീസ് തീരുമാനം

For full experience, Download our mobile application:
Get it on Google Play

റാന്നി: ചെത്തോങ്കരയിലെ അപകടകെണി ഒഴിവാക്കാന്‍ ഒടുവില്‍ പോലീസ് തീരുമാനം. സംസ്ഥാന പാതയിലെ കൊടുംവളവിലെ ജംങ്ഷനില്‍ ട്രാഫിക് കോണുകള്‍ സ്ഥാപിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചെത്തോങ്കര ജംങ്ഷനിലാണ് കോണുകള്‍ സ്ഥാപിച്ചത്. ഈ വളവ് അപകട ഭീഷണി നേരിടുകയായിരുന്നു. പാതയുടെ ഉദ്ഘാടനത്തിന് ശേഷം ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഇവിടെ ഉണ്ടായി.

അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ പോലീസ് ഇവിടെ ട്രാഫിക് കോണുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ വാഹനങ്ങള്‍ ഇവയുടെ മുകളിലൂടെ കയറിയിറങ്ങി എല്ലാം നശിച്ചു പോയിരുന്നു. അതോടെയാണ് പുതിയ കോണുകള്‍ സ്ഥാപിച്ചത്. വാഹനങ്ങള്‍ ഈ വളവില്‍ അമിത വേഗതയിലാണ് കടന്നു പോകുന്നത്. ട്രാഫിക് കോണ്‍ സ്ഥാപിച്ചതോടെ ഇനി വാഹനങ്ങളുടെ അമിത വേഗത ഒഴിവാക്കാന്‍ ആകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...

മെസിയുടെ പേരിൽ ന‍ടന്ന തട്ടിപ്പ് ; ജിഎസ്ടി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ...

0
തിരുവനന്തപുരം : മെസിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞു നടത്തിയ തട്ടിപ്പിൽ ജി...

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...