Tuesday, April 1, 2025 11:08 am

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. തൃശൂര്‍ പോലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്രയെ കണ്ണൂരിലേക്കാണ് മാറ്റിയത്. ആര്‍ ആദിത്യയെ തൃശൂരിലേക്ക് മാറ്റി. ടി കെ മധുവിനെ ഇടുക്കി എസ് പിയായി നിയമിച്ചു. ഡി ഐ ജി അനൂപ് കുരുവിളയെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലപ്പത്ത് നിയമിച്ചു. ടി നാരായണനാണ് പുതിയ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍. ആര്‍ കുറുപ്പ് സ്വാമി ആണ് തിരുവനന്തപുരം സിറ്റി ഡി സി പി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലുവാംകൂടി മഹാദേവർ ക്ഷേത്രത്തിലെ വിഷുക്കണിയും പൊങ്കാല ഉത്സവവും 14ന് നടക്കും

0
കോന്നി : ആലുവാംകൂടി മഹാദേവർ ക്ഷേത്രത്തിലെ വിഷുക്കണിയും പൊങ്കാല ഉത്സവവും...

റമസാനിൽ ഹറം പള്ളികളിൽ പ്രാർഥനയ്ക്കെത്തിയത് 12.22 കോടി

0
മക്ക/ മദീന : റമസാനിൽ മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥനയ്ക്കെത്തിയത്...

ഊട്ടി, കൊടൈക്കനാൽ എന്നിവടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഇന്നു മുതൽ നിയന്ത്രണം

0
കോയമ്പത്തൂർ : ഊട്ടി, കൊടൈക്കനാൽ എന്നിവടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഇന്നു മുതൽ...

വിര്‍ച്വല്‍ അറസ്റ്റ് ചെയ്ത് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മലപ്പുറം സ്വദേശികള്‍ പിടിയില്‍

0
കൊച്ചി: കള്ളപ്പണം വെളുപ്പിക്കാന്‍ ആധാര്‍ കാര്‍ഡുപയോഗിച്ചെന്ന് ഭീഷണിപ്പെടുത്തി വയോധികനെ വിര്‍ച്വല്‍ അറസ്റ്റ്...