തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. തൃശൂര്‍ പോലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്രയെ കണ്ണൂരിലേക്കാണ് മാറ്റിയത്. ആര്‍ ആദിത്യയെ തൃശൂരിലേക്ക് മാറ്റി. ടി കെ മധുവിനെ ഇടുക്കി എസ് പിയായി നിയമിച്ചു. ഡി ഐ ജി അനൂപ് കുരുവിളയെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലപ്പത്ത് നിയമിച്ചു. ടി നാരായണനാണ് പുതിയ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍. ആര്‍ കുറുപ്പ് സ്വാമി ആണ് തിരുവനന്തപുരം സിറ്റി ഡി സി പി.
പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി
RECENT NEWS
Advertisment