കാശ്മീരില്‍ ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ സഹായം ചെയ്തു കൊടുക്കുന്നത് പോലീസ് തന്നെയാണെന്ന് ശിവസേന

For full experience, Download our mobile application:
Get it on Google Play

മുംബൈ:  ഡെപ്യൂട്ടി എസ്പി ദേവീന്ദര്‍ സിങ്ങ് തീവ്രവാദികള്‍ക്കൊപ്പം അറസറ്റിലായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍  താഴ്‌വരയിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ശിവസേന.  ‘കശ്മീരില്‍ അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം നടന്നുകൊണ്ടിരിക്കുകയാണ്. സുരക്ഷിതമായി  തീവ്രവാദികള്‍ക്ക് അതിര്‍ത്തി കടക്കാനുള്ള സഹായം നല്‍കുകയാണ് പോലീസെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്ന ആരോപിക്കുന്നു.

പോലീസ് മെഡല്‍ നേടിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ  അറസ്റ്റിലായിരിക്കുന്നു. കശ്മീരില്‍ സര്‍ക്കാര്‍ മറ്റുചില സേവനങ്ങള്‍ക്കായി പോലീസിനെ ഉപയോഗിക്കുന്നതായാണ് കാണപ്പെടുന്നത്. പുല്‍വാമ ആക്രമണവുമായി  ബന്ധപ്പെട്ട് സംശയങ്ങള്‍ പ്രകടിപ്പിച്ചാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്തു മറുപടിയാണ് നല്‍കുക’, ശിവസേനയുടെ മുഖപത്രമായ സാമ്‌ന ചോദിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...