മലപ്പുറത്ത് പോലീസ് ജീപ്പ് മറിഞ്ഞു ; രണ്ട് പോലീസുകാര്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മമ്പുറം പള്ളിക്ക് സമീപം പോലീസ് ജീപ്പ് മറിഞ്ഞ് അപകടം. തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റു. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മമ്പുറം പള്ളിയോട് ചേര്‍ന്നുള്ള വണ്‍വേയിലൂടെ ഒരു വാഹനം വഴിതെറ്റിച്ച് കടന്നുപോകുന്നതിനിടെ ഇവരെ പിന്തുടരുകയായിരുന്നു പോലീസ് ജീപ്പ്. ഇതിനിടയിലാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് മറിഞ്ഞ ജീപ്പില്‍ നിന്ന് നാട്ടുകാരാണ് ഇവരെ പുറത്തെത്തിച്ചത്. പോലീസുകാരുടെ പരുക്ക് ഗുരുതരമല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ നാളെ

0
ദില്ലി: നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ കൂടുതൽ മാർഗനിർദ്ദേശങ്ങളുമായി എൻടിഎ(നാഷണൽ ടെസ്റ്റിംഗ് ഏജൻസി)....

ലെബനനുമായി വെടിനിർത്തൽ ധാരണയിൽ എത്താൻ ഇസ്രയേലിനോട് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന് ട്രംപ്

0
വാഷിങ്ടണ്‍: ലെബനനുമായി വെടിനിർത്തൽ ധാരണയിൽ എത്താൻ ഇസ്രയേലിനോട് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന്...

അധ്യാപിക ആദിത്യയുടെ ആത്മഹത്യയിൽ നിർണായക വിവരങ്ങൾ പുറത്ത്

0
കണ്ണൂർ: പാനൂരിലെ അധ്യാപിക ആദിത്യയെ ആൺ സുഹൃത്ത് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...

ഏഴ് വയസ്സുകാരിക്ക് പീഡനം ; 21കാരന്‍ അറസ്റ്റില്‍

0
കൊല്ലം: കടയ്ക്കലില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 21കാരനെ പോക്‌സോ വകുപ്പുകള്‍...