പിണറായിക്കും ഷൈലജയ്ക്കുമെതിരെ എഫ്.ബി പോസ്റ്റിട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: സം​സ്ഥാ​ന സ​ര്‍​ക്കാ​റി​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മ​ന്ത്രി കെ.​കെ. ശൈ​ല​ജ എ​ന്നി​വ​ര്‍​ക്കു​മെ​തി​രെ സമൂഹ​മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റി​ട്ട പോലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ന്​ സ​സ്​​പെ​ന്‍​ഷ​ന്‍. മ​ല​പ്പു​റം പോ​ലീ​സ്​ ടെ​ലി​ക​മ്യൂ​ണി​​ക്കേ​ഷ​ന്‍ വിഭാ​ഗ​ത്തി​ലെ അ​നീ​ഷ്​ കു​മാ​റി​നെ​യാ​ണ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​സ്.​പി സ​സ്​​പെ​ന്‍​ഡ്​ ചെ​യ്​​ത​ത്. സ്​​പെ​ഷ​ല്‍ ബ്രാഞ്ച്​ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്​ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക്​ സ​മ​ര്‍​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ്​ ന​ട​പ​ടി. വാ​ട്​​സ്​​ആ​പ്​​ ഗ്രൂ​പ്പു​ക​ള്‍ വ​ഴി പ്ര​ച​രി​ച്ച ശ​ബ്​​ദ സ​ന്ദേ​ശം ഔ​ദ്യോ​ഗി​ക ഗ്രൂ​പ്പു​ക​ളി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...