ലോ​ക​ത്താ​കെ 60 ലക്ഷം കോ​വി​ഡ് രോഗികള്‍ ; 3.7ലക്ഷത്തോളം ആളുകളെ കോ​വി​ഡ് കീഴടക്കി

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ : ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്നു. 60,26,375 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 3,66,418 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 26,56,144 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-17,93,530, ബ്ര​സീ​ല്‍-4,68,338, റ​ഷ്യ-3,87,623, സ്പെയി​ന്‍-2,85,644, ബ്രി​ട്ട​ന്‍-2,71,222, ഇ​റ്റ​ലി- 2,32,248, ഫ്രാ​ന്‍​സ്- 186,835, ജ​ര്‍​മ​നി- 1,83,019, ഇ​ന്ത്യ-1,73,491, തുര്‍ക്കി-1,62,120, പെ​റു-1,48,285, ഇ​റാ​ന്‍-1,46,668, ചി​ലി-90,638, കാ​ന​ഡ-89,418, ചൈ​ന-82,995.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മരിച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രിക്ക-1,04,542, ബ്ര​സീ​ല്‍-27,944, റ​ഷ്യ-4,374, സ്പെ​യി​ന്‍-27,121, ബ്രി​ട്ട​ന്‍-38,161, ഇ​റ്റ​ലി- 33,229, ഫ്രാ​ന്‍​സ്- 28,714, ജ​ര്‍​മ​നി- 8,594, ഇ​ന്ത്യ-4,980, തു​ര്‍​ക്കി- 4,489, പെ​റു-4,230, ഇ​റാ​ന്‍-7,677, ചി​ലി-944, കാ​ന​ഡ-6,979, ചൈ​ന-4,634.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...