കോ​ട്ട​ക്ക​ല്‍ സ്​​റ്റേ​ഷ​നി​ലെ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​ക്ക​ല്‍ : പൊ​ന്നാ​നി​യി​ല്‍ ഡ്യൂ​ട്ടി ക​ഴി​ഞ്ഞെ​ത്തി റൂം ​ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കോ​ട്ട​ക്ക​ല്‍ സ്​​റ്റേ​ഷ​നി​ലെ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. ഇ​തോ​ടെ എ​സ്.​ഐ അ​ട​ക്കം പ​തി​ന​ഞ്ചോ​ളം പേ​ര്‍ ക്വാ​റ​ന്‍​റീ​നി​ല്‍ പ്ര​വേ​ശി​ച്ചു. ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ഇ​വ​ര്‍ ഡ്യൂ​ട്ടി ക​ഴി​ഞ്ഞെ​ത്തി​യ​ത്. ശേ​ഷം ഒ​രു ദി​വ​സം സ്​​റ്റേ​ഷ​നു​മാ​യി ഇ​ട​പ​ഴ​കി​യി​രു​ന്നു. ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് മ​രി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ കോ​ട്ട​ക്ക​ല്‍ സ്‌​റ്റേ​ഷ​ന്‍ പൂ​ട്ട​ല്‍ ഭീ​ഷ​ണി​യി​ലാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...