കാലിക്കറ്റ് സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാരന്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കാലിക്കറ്റ് : കാലിക്കറ്റ് സര്‍വകലാശാലയിലെ സുരക്ഷാ ജീവനക്കാരന്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. വിമുക്തഭടന്‍ കൂടിയായ ജീവനക്കാരന്‍ മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിസരത്തെ സ്കൂളില്‍നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ക്യാംപസിലെത്തിയതായിരുന്നു വിദ്യാര്‍ഥിനി. യൂണിഫോമിലായിരുന്ന മണികണ്ഠന്‍ പെണ്‍കുട്ടിയെ ഫോണില്‍വിളിച്ച് ക്യാംപസ് വളപ്പിലെ കാടുമൂടിയ ഭാഗത്തേക്ക് വരുത്തുകയായിരുന്നു. സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിടാന്‍ നടപടി തുടങ്ങിയതായി സര്‍വകലാശാല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാട് ; ഡിവൈഎഫ്ഐയിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാടിൽ വിമർശനമുന്നയിച്ച് ആലപ്പുഴയിലെ...

തൃശൂരിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട് ; ശക്തമായ മഴയും മണിക്കൂറിൽ 50...

0
തിരുവനന്തപുരം: തൃശൂരിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കും ; തൃശൂർ അമല ആശുപത്രി അധികൃതർ

0
തൃശൂർ : സമരം ചെയ്ത മുഴുവൻ നഴ്സുമാരെയും തിരിച്ചെടുക്കാൻ തയ്യാറെന്ന് തൃശൂർ...