ചവറയില്‍ പോലീസുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ചവറയില്‍ പോലീസുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചവറ വട്ടത്തറ പുത്തേഴത്ത് വീട്ടില്‍ സാബുവാണ് (37) മരിച്ചത്.കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്നു സാബു. വീട്ടില്‍ വെച്ച്‌ ഷോക്കേറ്റ സാബുവിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

നാളുകള്‍ക്ക് മുമ്പ് പാലക്കാട് രണ്ട് പോലീസുകാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചിരുന്നു. കാട്ടുപന്നിയെ പിടിക്കാന്‍ വീട്ടില്‍ സ്ഥാപിച്ച വൈദ്യുത കെണിയില്‍ നിന്നാണ് പോലീസുകാര്‍ക്ക് ഷോക്കേറ്റത്. സംഭവത്തില്‍ വീട്ടുടമ അറസ്റ്റിലായിരുന്നു. മുട്ടികുളങ്ങര കെ.എ.പി രണ്ട് ബറ്റാലിയനിലെ പോലീസുകാരായ അശോക് കുമാര്‍ (35), മോഹന്‍ദാസ് (36) എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...