പത്തനംതിട്ട : വിദേശ രാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നു ക്വാറന്റൈനില്‍ പ്രവേശിക്കപ്പെട്ടവരുടെ വീടുകള്‍ പോലീസ് നിരീക്ഷിക്കുമെന്നു ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. എത്തുന്ന സ്ഥലങ്ങളില്‍ നിന്നും മറ്റെങ്ങും പോകാതെ നിരീക്ഷകേന്ദ്രത്തിലോ വീട്ടിലോ എത്തുന്നുവെന്ന് ജില്ലാ പോലീസ് ഉറപ്പാക്കും. യാത്ര തുടങ്ങിയ കാര്യങ്ങളില്‍ ഹൈവേ പോലീസ് ശ്രദ്ധിക്കും.
ക്വാറന്റൈനിലുള്ളവരുടെ വീടുകള്‍ പോലീസ് നിരീക്ഷണത്തില്‍
RECENT NEWS
Advertisment