പെരുനാട്ടില്‍ പോലീസുകാരന് മര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡ്യൂട്ടിക്കിടെ പെരുനാട്ടില്‍ പോലീസുകാരന് മര്‍ദ്ദനം. മര്‍ദ്ദനമേറ്റത് . സീനിയര്‍ സി പി ഒ അനില്‍കുമാറിനാണ്. പെരുനാട് കിഴക്കേ മാമ്പാറയില്‍ വെച്ച്‌ ഇന്നലെയായിരുന്നു സംഭവം. മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച തടി ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. സംഭവുമായി ബന്ധപ്പെട്ട് അത്തിക്കയം സ്വദേശി സച്ചിന്‍, അലക്സ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മർദനമേറ്റ പോലീസുകാരൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം....