തോട്ടട : നഗ്നത പ്രദർശിപ്പിച്ച് വീഡിയോകോൾ ചെയ്യുന്നത് മോഷണംപോയ ഫോണിൽനിന്നാണെന്ന് പോലീസ്. തോട്ടടയ്ക്കടുത്ത് യുവതിയുടെ ഫോണിലേക്കാണ് മുഖം കാണിക്കാതെ അപരിചിതൻ വീഡിയോകോൾ ചെയ്തത്. നവംബർ 14 ന് കന്യാകുമാരിയിൽനിന്ന് മോഷണം പോയതായി രജിസ്റ്റർ ചെയ്ത കേസിലെ ഫോൺ നമ്പറാണിതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് കന്യാകുമാരി പോലീസുമായി സിറ്റി പോലീസ് ബന്ധപ്പെട്ട് നമ്പർ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
നഗ്നത പ്രദർശിപ്പിച്ച് യുവതിയെ വീഡിയോകോൾ ചെയ്തു ; മോഷണംപോയ ഫോണിൽനിന്നെന്ന് പോലീസ്
RECENT NEWS
Advertisment