പോലീസ് വോളന്റിയേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോയിപ്രം : വോളന്റിയേഴ്‌സ് ദിനത്തിന്റെ ഭാഗമായി കോയിപ്രം പോലീസ് വോളന്റിയേഴ്‌സിന്റെ നേതൃത്വത്തിൽ വിഷ രഹിതമായ പച്ചക്കറി എന്ന ആശയം മുൻനിർത്തി പൊതുജനങ്ങൾക്ക് പച്ചക്കറി തൈകളും വിത്തുകളും നൽകി നാടിന് മാതൃക ആയി. പരിപാടിയുടെ ഉദ്ഘാടനം കോയിപ്രം എസ് ഐ എ. അനൂപ് നിർവഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ വി. പി.പരശുറാം, പോലീസുകാരായ സൈഫുദ്ദീൻ, അരുൺ ഗോപി പോലീസ് വോളന്റീർ എബിൻ മാത്യു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.

കോവിഡിന്റെ ആരംഭകാലം മുതൽ കോയിപ്രം സ്റ്റേഷനിൽ ജോലി നോക്കിവരുന്ന ഇവർ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷ്യ കിറ്റും മരുന്നുകളും, കുട്ടികൾക്ക് ഉള്ള പഠനോപകരണ വിതരണവും മറ്റു സന്നദ്ധ പ്രവർത്തനങ്ങളും ചെയ്തു വരുന്നുണ്ട് . പോലീസ് വോളന്റിയേഴ്‌സ് ആയ രാഹുൽ നായർ, ജിഷ്ണു ആർ.നായര്‍, ജിൻസി ആൻ രാജൻ ,അശ്വിനി രാജൻ, ജോൺസി ജോൺസൺ എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...