ഇതരസംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ജനമൈത്രി പോലീസിന്റെയും റാഫേൽ മെഡി കെയർ ആശുപത്രിയുടെയും നേതൃത്വത്തിൽ അങ്ങാടി പി .ജെ .റ്റി ഹാളിൽ ഇതരസംസ്ഥന തൊഴിലാളികൾക്ക് വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പും ജീവിതശൈലി രോഗനിർണയവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടത്തി. മുതിർന്ന പൗരന്മാർക്കു വേണ്ടി പരിപാലനവും ക്ഷേമവും എന്ന വിഷയങ്ങളെ മുൻനിർത്തി സെമിനാറും സംഘടിപ്പിച്ചു. റാന്നി ഡി. വൈ .എസ്. പി . ജി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

റാന്നി സ്റ്റേഷൻ ഹൗസ് ഓഫീസർ എം .ആർ സുരേഷ് അധ്യക്ഷത വഹിച്ചു. ഡോ. മനു വർഗീസ്, ഡോ. ലിഡിയ മനു എന്നിവര്‍ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ഫാ. ബിജു, പ്രൊഫ. സുരേഷ് എന്നിവർ ക്ലാസുകൾ എടുത്തു. സബ് ഇൻസ്പെക്ടർ സി.ബി മധു , ശ്രീനി ശാസ്താംകോവിൽ , ബീറ്റ് ഓഫീസർ അശ്വധീഷ്, വർക്കി എബ്രഹാം , ബെന്നി പുത്തൻപറമ്പിൽ , സുരേഷ് കുമാർ , എം എൻ രവീന്ദ്രൻ, സിസ്റ്റർ തബീസ, താജ് പത്തനംതിട്ട , വർഗീസ് മത്തായി എന്നിവർ പ്രസംഗിച്ചു. സെമിനാറിൻ്റെ ഭാഗമായി ഗാനമേളയും മിക്രിയും നടത്തപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി

0
കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഊർജിതമാക്കി....

പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പോലീസ്...

0
തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിനിടെ നിർത്തിയിട്ട പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ...

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ

0
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി...

കാറിന്‍റെ പിന്നിൽ ബമ്പര്‍ ഗാര്‍ഡ് വെച്ചതിന് തനിക്ക് 5000 രൂപ പിഴ ലഭിച്ചെന്ന് ടാക്സി...

0
തിരുവനന്തപുരം: കാറിന്‍റെ പിന്നിൽ ബമ്പര്‍ ഗാര്‍ഡ് വെച്ചതിന് തനിക്ക് 5000 രൂപ...