പാലക്കാട്ടെ പലിശ സംഘങ്ങൾക്കെതിരെ നടപടിയുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കൊള്ളപലിശ സംഘങ്ങൾക്കെതിരെ ഒടുവിൽ പോലീസ് നടപടി. സംസ്ഥാനവ്യാപകമായി പോലീസ് പരിശോധന നടത്തും. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന. പാലക്കാട് പരിശോധന തുടങ്ങി. പാലക്കാട് ടൗണിൽ നടന്ന റെയ്ഡിൽ പണം പിടിച്ചെടുത്തു. അടുത്ത ദിവസങ്ങളിൽ മറ്റ് ജില്ലകളിലേക്ക് പരിശോധന വ്യാപിപിക്കും.

അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ചായിരിക്കും കൂടുതൽ പരിശോധന. അതിർത്തി ഗ്രാമങ്ങളെ പലിശസംഘങ്ങൾ കീഴടക്കിയതും രണ്ട് വർഷത്തിനിടെ ഒരു ബ്ലേഡ് മാഫിയ കേസ് പോലും പോലീസ് രജിസ്റ്റർ ചെയ്യാത്തതും അടക്കമുള്ള പ്രശ്നങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർക്ക് ദാരുണാന്ത്യം

0
പാലക്കാട് : ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്ത്...

‘പിഎം ശ്രീയുടെ പേരിൽ എൽ ഡി എഫിനെ നാണംകെടുത്തി’ ; സിപിഐക്കെതിരെ പരസ്യമായി സിപിഎം

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ...

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...