കോവിഡ് ബാധിച്ച്‌ പോലീസ് അക്കാദമിയില്‍‌ പോലീസ് ട്രെയിനി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കോവിഡ് ബാധിച്ച്‌ പോലീസ് അക്കാദമിയില്‍‌ പോലീസ് ട്രെയിനി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാറാണ്​ (29) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ആയിരുന്നു മരണം. ഈ മാസം 13ന് ആണ് ഹരീഷിന് കോവിഡ് സ്ഥിരീകരിച്ചത്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും ഒരുദിവസം വൈകിയാണ് ഹരീഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

കുടുംബത്തെ അറിയിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്നാണ്. പക്ഷെ മരണ സര്‍ട്ടിഫിക്കറ്റില്‍ ന്യുമോണിയ എന്നാണ്​ രേഖപ്പടുത്തിയത്. ട്രെയിനികളുടെ ആരോപണം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കോവിഡ് ചികിത്സ ലഭ്യമാക്കുന്നതില്‍ അക്കാദമിക്കും ആരോഗ്യ വകുപ്പിനും വീഴ്ച സംഭവിച്ചെന്നുമാണ്. മതിയായ ചികിത്സ നല്‍കിയില്ലെന്ന്​ ആരോപിച്ച്‌​ ബന്ധുക്കള്‍ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...