ഉദ്ഘാടനം നടത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊവിഡ് ആശുപത്രി അടഞ്ഞുതന്നെ

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്:  ഉദ്ഘാടനം നടത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാസര്‍ഗോഡ് ജില്ലയിലെ കൊവിഡ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയില്ല. ജീവനക്കാരുടെ നിയമനം സംബന്ധിച്ച്‌ തീരുമാനമുണ്ടാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. രോഗ വ്യാപനം രൂക്ഷമാകുമ്പോള്‍ വീണ്ടും ജനറല്‍ ആശുപത്രിയെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റേണ്ട സാഹചര്യമാണ് നിലവില്‍ ജില്ലയിലുള്ളത്.

അഞ്ച് മാസം മുന്‍പ് ടാറ്റാ അധികൃതര്‍ തെക്കില്‍ വില്ലേജില്‍ കൊവിഡ് ആശുപത്രിയുടെ നിര്‍മാണം തുടങ്ങുമ്പോള്‍ കാസര്‍ഗോഡിന്റെ പ്രതീക്ഷകള്‍ ഏറെയായിരുന്നു. മൂന്നു മാസം കൊണ്ട് പണി പൂര്‍ത്തിയാകുമെന്ന ലക്ഷ്യത്തിലാണ് കൊവിഡ് ആശുപത്രിയുടെ നിര്‍മാണം ടാറ്റ ആരംഭിച്ചത്.

ആശുപത്രി പ്രഖ്യാപനം നടത്തുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിയും ഇതു തന്നെയായിരുന്നു വ്യക്തമാക്കിയത്. പ്രതിസന്ധികള്‍ക്കിടയില്‍ നിന്ന് നിര്‍മാണം പൂര്‍ത്തിയാക്കി ടാറ്റ അധികൃതര്‍ മടങ്ങിയെങ്ങിലും ആശുപത്രി പ്രവര്‍ത്തനം ഇനിയും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...