പോപ്പുലർ ഫിനാൻസിന്റെ തട്ടിപ്പിനെതിരെ പുനലൂരിൽ നിക്ഷേപകരുടെ ധര്‍ണ്ണയും പ്രതിഷേധ റാലിയും

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍ : പോപ്പുലർ ഫിനാൻസിന്റെ തട്ടിപ്പിന് എതിരെ പുനലൂരിൽ നിക്ഷേപകരുടെ ധര്‍ണ്ണയും പ്രതിഷേധ റാലിയും നടന്നു. ബിജെപി നേതാവ് മാമ്പഴത്തറ സലിം ഉദ്‌ഘാടനം ചെയതു.

പുനലൂര്‍ ടി ബി ജംഗ്‌ഷനില്‍ നിന്നു ആരംഭിച്ച ബഹുജന റാലി പോസ്റ്റ്‌ ഓഫീസ് ജംഗ്‌ഷനില്‍ ഉള്ള പോപ്പുലര്‍ ഫിനാൻസിന്റെ മുന്‍പില്‍ ധര്‍ണ്ണയോടു കൂടി അവസാനിച്ചു. അന്‍പത്തി അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ച ശേഷമാണ് വന്‍ സാമ്പത്തിക ചതി നടത്തിയത്. സാധാരണക്കാരായ ജനങ്ങളുടെ പണമാണ് ഈ സ്ഥാപനം വക മാറ്റി തട്ടിപ്പ് നടത്തിയത്. നിക്ഷേപകരുടെ പണം തട്ടി വിദേശ രാജ്യത്ത് കടക്കാന്‍ ആണ് സ്ഥാപന ഉടമ ആയ് തോമസ് ഡാനിയേലും കുടുംബവും പദ്ധതി ഇട്ടതു. എന്നാല്‍ വിദേശത്തു കടക്കുന്നതിന് മുന്‍പ് തന്നെ ഇവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു.

എത്രയും പെട്ടെന്ന് നിക്ഷേപകരുടെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ സര്‍ക്കാരും മറ്റു വകുപ്പുകളും ഉടനടി നടപടി കൈക്കൊള്ളണം എന്ന് നിക്ഷേപ കൂട്ടായ്മ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി

0
മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരണം; പ്രതിഷേധവുമായി ബന്ധുക്കൾ

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം....

വെച്ചൂച്ചിറ-മന്ദമരുതി റോഡില്‍ വിള്ളല്‍ : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡ് തകരുന്നു, ജനങ്ങള്‍ ആശങ്കയില്‍

0
വെച്ചൂച്ചിറ: നിര്‍മ്മാണം പുരോഗമിക്കുന്ന വെച്ചൂച്ചിറ-മന്ദമരുതി റോഡിന്‍റെ മധ്യത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു....