ഡല്‍ഹി പോലീസ് നിരീക്ഷണക്യാമറകള്‍ ​ തകര്‍ക്കുന്ന ദൃശ്യം പുറത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആപ്​ സര്‍ക്കാര്‍ തെരുവില്‍ സ്​ഥാപിച്ച ക്യാമറകള്‍ ഡല്‍ഹി പോലീസ്​ തകര്‍ക്കുന്ന ദൃശ്യം പുറത്ത്​. തെരുവില്‍ അഴിഞ്ഞാടുന്ന അക്രമിക​ളെ സംരക്ഷിക്കുന്ന നിലപാടാണ്​ പോലീസ്​ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്​തമാകുന്നതിനിടെയാണ്​ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യം പുറത്ത്​ വന്നത്​. തങ്ങള്‍   ക്യാമറകള്‍ തകര്‍ക്കുന്ന ദൃശ്യം കാഴ്​ചക്കാര്‍ പകര്‍ത്തുന്നുണ്ടെന്ന്​ അറിഞ്ഞ പോലീസുകാര്‍ പിന്‍വാങ്ങുന്നതും പുറത്ത്​ വന്ന വീഡിയോയില്‍ കാണാം. ഡല്‍ഹി പോലീസിനെയും കേന്ദ്ര ആഭ്യന്തര വകുപ്പിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്​ പുറത്ത്​ വന്ന ദൃശ്യം. അക്രമം തടയുന്നതിനെതിരെ പോലീസ്​ ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനം വരികയും കോടതി വരെ പോലീസിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്യുന്നതിനിടെയാണ്​ പുതിയ ദൃശ്യം പുറത്തായത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...