അപകടത്തിൽപ്പെട്ട 25കാരിക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ യുവതിയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കായംകുളത്ത് അപകടത്തിൽപ്പെട്ട 25കാരിക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ യുവതിയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. അപകടത്തിനുശേഷം ആശുപത്രിയിൽ എത്തിച്ച യുവതിയെ പ്രതി സിനിൽ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് യുവതി പോലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയിൽ ഉൾപ്പെടെ കൂടുതൽ അന്വേഷണം നടത്തി സിനിലിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും.യുവതിക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ കായംകുളം ഡിവൈഎസ്പി യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും.

പരിശോധിച്ച ഡോക്ടറുടെയും അന്ന് ആശുപത്രിയിൽ കൂടെ ഉണ്ടായിരുന്നവരുടെയും അടക്കം മൊഴി രേഖപ്പെടുത്തും. ആശുപത്രിയിലെ സിസിടിവിയും പരിശോധിക്കും. യുവതിയുടെ രഹസ്യമൊഴി എടുക്കുന്നതിനായി ആലപ്പുഴ സിജെഎം കോടതി മാവേലിക്കര മജിസ്ട്രേറ്റിന് നിർദേശവും നൽകിയിട്ടുണ്ട്.സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് കൈമാറാൻ ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...