കോട്ടയം: പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു – എന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട എസ്‌എഫ്‌ഐ നേതാവിന് പണികിട്ടി. കോട്ടയം എസ്‌എഫ്‌ഐ ജില്ലാ പ്രഡിഡന്റ് ജസ്റ്റിന്‍ ജോസഫാണ് പുലിവാല് പിടിച്ചത്. സുഹൃത്തുക്കള്‍ക്കു മാത്രം കാണാന്‍ കഴിയുന്ന രീതിയില്‍ ജസ്റ്റിന്‍ ജോസഫ് പങ്കുവെച്ച കുറിപ്പെന്ന പേരിലാണ് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് വ്യാപകമായി പ്രചരിച്ചത്. സംഭവം വൈറല്‍ ആയതോടെ പോസ്റ്റും ഫെയ്സ്ബുക്ക് അക്കൗണ്ടും അടക്കം ഡിലീറ്റ് ചെയ്തിരിക്കുകയാണ് ജസ്റ്റിന്‍. കൂടാതെ സംഭവത്തില്‍ പാര്‍ട്ടി വിശദീകരണവും തേടി.
പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു – സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് എസ്‌എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ്
RECENT NEWS
Advertisment