ഫാൽത്തയിൽ ബിജെപി തരംഗം ; തൃണമൂൽ കോൺഗ്രസ് തകർന്നടിഞ്ഞു, സിപിഎമ്മിന് രണ്ടാം സ്ഥാനം

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ  തൃണമൂൽ കോൺഗ്രസിന്റെ ശക്തമായ കോട്ട തകർത്ത് ഫാൽത്ത നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡയ്ക്ക് ഉജ്ജ്വല വിജയം. 1,49,666 വോട്ടുകൾ സ്വന്തമാക്കിയ അദ്ദേഹം 1,00,921 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിരാളികളെ പരാജയപ്പെടുത്തിയത്. സിപിഎമ്മിന്റെ ശംഭുനാഥ് കുർമി (40,645 വോട്ടുകൾ) രണ്ടാം സ്ഥാനത്തും കോൺഗ്രസിന്റെ അബ്ദുർ റസ്സാഖ് മൊല്ല (10,084 വോട്ടുകൾ) മൂന്നാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. മത്സരത്തിൽ നിന്ന് പിന്മാറുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്ന തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ 7,783 വോട്ടുകളുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ജഹാംഗീർ ഖാന്റെ നേതൃത്വത്തിൽ ശ്രമം നടന്നുവെന്ന വ്യാപകമായ ആരോപണങ്ങളെത്തുടർന്നാണ് ഫാൽത്തയിൽ റീപോളിംഗ് നടത്തേണ്ടി വന്നത്. ഈ വിജയത്തോടെ 294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിൽ ബിജെപിയുടെ മൊത്തം അംഗബലം 208 ആയി ഉയർന്നിരിക്കുകയാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....