ഡി.വൈ.എഫ്.ഐ മുന്‍ ജില്ല ഭാരവാഹിയടക്കo നൂറോളം പേര്‍ പി.ജെ. ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍: കാരവാളൂര്‍ പഞ്ചായത്തില്‍നിന്ന്​ ഡി.വൈ.എഫ്.ഐ മുന്‍ ജില്ല ഭാരവാഹിയടക്കമുള്ള നൂറോളം പേര്‍ പി.ജെ. ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു.

ഡി.വൈ.എഫ്.ഐ നേതാവായ ശരണ്‍ ശശിയുടെ നേതൃത്വത്തിലാണ്​ പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയിലേക്ക് വന്നവരെ സ്വാഗതം ചെയ്യുന്നതായി ജില്ലാ പ്രസിഡന്‍റ് അറയ്ക്കല്‍ ബാലകൃഷ്ണപിള്ള അറിയിച്ചു. ജോസ്‌ കെ. മാണിയുടെ ഇടതു പ്രവേശനത്തില്‍ പുതുമയില്ലെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ സ്ഥാനം നഷ്ടമാകും ; ബിജെപി കൗൺസിലർ സുഗതൻ ജാമ്യം തേടി...

0
തിരുവനന്തപുരം : കാപ്പ കേസിനൊപ്പം അയോഗ്യതാ ഭീഷണിയുമുള്ള തിരുവനന്തപുരം കോർപറേഷനിലെ ബിജെപി...

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു ; നാല് പേർ കസ്റ്റഡിയിൽ

0
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണറവിള സ്വദേശി 22കാരനായ മനുവാണ് കൊല്ലപ്പെട്ടത്....

നെന്മാറ ഇരട്ടക്കൊലക്കേസ് വിധി ഇന്നില്ല

0
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. ജഡ്ജിയുടെ...

ആരിക്കാടി ടോൾ പ്ലാസ പൊളിക്കൽ : നടപടികൾ തുടങ്ങി ; ചെലവുകണക്കും സാങ്കേതിക...

0
കുമ്പള : ദേശീയപാത കുമ്പള ആരിക്കാടിയിലെ താൽക്കാലിക ടോൾ പ്ലാസ പൊളിക്കാനുള്ള...