Saturday, July 5, 2025 11:34 pm

സിപിഎമ്മിന്റെ കിരാത നയം വെറുത്ത് ചെന്നീര്‍ക്കരയില്‍ നൂറോളം അംഗങ്ങള്‍ സിപിഐയിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

ചെന്നീർക്കര : ചെന്നീർക്കര പഞ്ചായത്തിൽ സിപിഎം വിട്ട് സിപിഐയിലേക്ക് 100 കണക്കിന് സഖാക്കൾ ചേർന്നു. സി പി ഐ ജില്ലാ സെക്രട്ടറി എപി ജയൻ പ്രവർത്തകരെ സ്വീകരിച്ചു. ഊന്നുകൽ ജംഗ്ഷനിൽ നടന്ന സ്വീകരണ യോഗം സി പിഐ  ജില്ലാ സെക്രട്ടറി എപി ജയൻ ഉദ്ഘാടനം ചെയ്തു. ബിജു അലും കുറ്റി അദ്ധ്യക്ഷത വഹിച്ചു. വി.കെ പുരുഷോത്തമൻ പിള്ള , സി പി ഐ മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ, എം. ജെ ജയസിംഗ് , എം അയ്യൂബ്, സാബു കണ്ണങ്കര, തോമസ് യേശുദാസ്, സി സി ഗോപാലകൃഷ്ണൽ, ഗീതാ സദാശിവൻ, സനിലാ സുനിൽ, ബിജുകുമാർ, രാജീവ് ഓമല്ലൂർ, എന്നിവർ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...

സംസ്കൃത സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം ജൂലൈ ഏഴിന്; വിദ്യാർത്ഥികളുമായി ചർച്ച നടത്തും

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയെ ലഹരി വിമുക്തമാക്കുവാനും സർവ്വകലാശാലയിലെ വിദ്യാർത്ഥികളല്ലാത്തവരുടെ...

സോളാര്‍ വേലികളുടെ പരിപാലനം ഉറപ്പാക്കണം : ജനീഷ് കുമാര്‍ എംഎല്‍എ

0
പത്തനംതിട്ട : വനാതിര്‍ത്തികളില്‍ സോളാര്‍ വേലി സ്ഥാപിക്കുന്നതിനൊപ്പം പരിപാലനവും ഉറപ്പാക്കണമെന്ന് കോന്നി...