പൊ​ന്‍​കു​ന്നം ഡി​വി​ഷ​നി​ല്‍ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് കൊറോണ

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ പൊ​ന്‍​കു​ന്നം ഡി​വി​ഷ​നി​ല്‍ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കോ​ണ്‍​ഗ്ര​സി​ലെ എം.​എ​ന്‍.​സു​രേ​ഷ് ബാ​ബു​വാ​ണ് രോ​ഗ​ബാ​ധി​ത​നാ​യ​ത്.

നേ​ര​ത്തെ കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​എം.​സേ​തു​രാ​ജി​നും കൊറോണ വൈറസ് രോഗം ബാധിച്ചിരുന്നു. പ്ര​ച​ര​ണ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​ണ്ടാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...