പൂഞ്ഞാർ വിഷയം ; മുഖ്യമന്ത്രിയുടെ പ്രസ്താവന വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യവെച്ച്, വിമർശനവുമായി എസ്ഡപിഐ

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : പൂ​ഞ്ഞാ​ർ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യം ല​ക്ഷ്യ​വെ​ച്ചെ​ന്ന് എ​സ്ഡി​പി​ഐ. കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ – മു​സ്‌​ലീം സൗ​ഹൃ​ദം ത​ക​ർ​ക്കാ​ൻ ആ​ർ​എ​സ്എ​സ് ന​ട​ത്തു​ന്ന ശ്ര​മ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വ​ള​മാ​കു​മെ​ന്നും എ​സ്ഡി​പി​ഐ നേ​താ​ക്ക​ൾ വിമർശിച്ചു. പൂ​ഞ്ഞാ​ർ സെ​ന്‍റ് മേ​രീ​സ് ഫെ​റോ​ന ച​ർ​ച്ചി​ലു​ള്ള അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളി​ൽ പോ​ലീ​സി​നെ ന്യാ​യീ​ക​രി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ചി​രു​ന്ന​ത്. എ​ന്ത് തെ​മ്മാ​ടി​ത്ത​മാ​ണ് അ​വി​ടെ കാ​ട്ടി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. ഫാ​ദ​റി​ന് നേ​രെ വ​ണ്ടി ക​യ​റ്റു​ക​യാ​യി​രു​ന്നു.

ഭാ​ഗ്യം കൊ​ണ്ട് അ​ദ്ദേ​ഹം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി. മു​സ്‌​ലീം നേ​താ​ക്ക​ളു​മാ​യു​ള്ള മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രിയുടെ പ്ര​തി​ക​ര​ണം. ചെ​റു​പ്പ​ക്കാ​രു​ടെ സെ​റ്റെ​ന്ന് പ​റ​യു​മ്പോ​ൾ എ​ല്ലാ​വ​രും ഉ​ണ്ടാ​വു​മെ​ന്നാ​ണ് ന​മ്മ​ൾ ക​രു​തു​ക. പക്ഷെ അ​തി​ൽ മു​സ്‌​ലീം വി​ഭാ​ഗ​ക്കാ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രു വി​ഭാ​ഗ​ത്തെ മാ​ത്രം തി​ര​ഞ്ഞു​പി​ടി​ച്ച​ത​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...

ഉത്തരാഖണ്ഡിലെ കൂലാഗഡ് വാലി പാലം തകർന്നു; നൂറുകണക്കിന് പേർ കുടുങ്ങി

0
ന്യൂഡൽഹി: കനത്ത മഴയും ഉരുൾപൊട്ടലും ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ വലിയ നാശനഷ്ടമുണ്ടാക്കി....

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....

പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

0
പത്തനംതിട്ട : പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞടുപ്പ് നടന്നു....