സ്വത്തുതര്‍ക്കം ; ഉറങ്ങിക്കിടന്ന പിതാവിനെ മകന്‍ വാക്കത്തിക്ക് വെട്ടി കൊല്ലാന്‍ ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഉറങ്ങിക്കിടന്ന പിതാവിനെ മകന്‍ വാക്കത്തിക്ക് വെട്ടി കൊല്ലാന്‍ ശ്രമിച്ചതായി പരാതി. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് അന്‍പത്തിയഞ്ചുകാരനായ സോളമനെ മകന്‍ ജയപ്രകാശ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മകന്‍ ജയപ്രകാശിനായി പോലീസ് അന്വേഷണം തുടങ്ങി.

പൂപ്പാറ ഗാന്ധിനഗര്‍ കോളനിയിലെ വീടിനോട് ചേര്‍ന്ന കൃഷിയിടത്തിലെ ഷെഡില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ സോളമനെ മകന്‍ ജയപ്രകാശ് മദ്യപിച്ചെത്തി വെട്ടി പരുക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ആക്രമണത്തില്‍ തലയ്ക്കും കൈക്കും കാലിനും മുറിവേറ്റു. ബഹളം കേട്ട് ബന്ധുക്കള്‍ ഓടിയെത്തിയതിനാലാണ് രക്ഷപെട്ടത്. തുടര്‍ന്ന് സോളമന്‍ തേനി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...