പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കണം : രാജു ഏബ്രഹാം എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

റാന്നി : ജൂണ്‍ ഒന്നുമുതല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വഴി ക്ലാസ് ആരംഭിക്കുന്ന സാഹചര്യത്തില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് രാജു എബ്രഹാം എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവരോട് അഭ്യര്‍ഥിച്ചു.

കുട്ടികള്‍ക്ക് വിക്ടേഴ്‌സ് ചാനല്‍ വഴിയോ ഓണ്‍ലൈന്‍ മുഖേനയോ ആണ് ക്ലാസ് നല്‍കുന്നത്. എന്നാല്‍ പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ സൗകര്യമില്ല. ഉണ്ടെങ്കില്‍ തന്നെ മാതാപിതാക്കളുടെ ഫോണുകളാണ് കുട്ടികളും ഉപയോഗിക്കുന്നത്. മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ കുട്ടികള്‍ക്ക് ഇവ ലഭ്യമാകില്ല. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് ഫോണ്‍ വാങ്ങുന്നതിന് തവണ വ്യവസ്ഥയില്‍ പലിശരഹിത വായ്പ നല്‍കണമെന്നും എം എല്‍എ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....