ദിവ്യയേയും മകള്‍ ഗൗരിയേയും കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതില്‍ പ്രതിയുടെ ഭാര്യയ്ക്കും പങ്ക്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദിവ്യയേയും മകള്‍ ഗൗരിയയേും കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതില്‍ പ്രതിയുടെ ഭാര്യയ്ക്കും പങ്ക്‌. പൂവച്ചലില്‍ നിന്നും 11 വര്‍ഷം മുമ്പ് പങ്കാളിയേ കൂട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി മാഹീന്‍ കണ്ണും ഇപ്പോഴത്തെ ഭാര്യ റുഖിയയും അറസ്റ്റില്‍. പങ്കാളിയായിരുന്ന ദിവ്യയേയും മകള്‍ ഗൗരിയയേും മാഹീന്‍ കണ്ണ് കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതില്‍ റുഖിയക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡിവൈഎസ്പി ജോണ്‍സണിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ ഒടുവില്‍ കുടുക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...