മല്ലപ്പള്ളി വഴി പൂവാർ-എറണാകുളം സൂപ്പർഫാസ്റ്റ് സർവീസ് പുതിയ സമയക്രമത്തിൽ ഇന്നു മുതൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പൂവാർ-എറണാകുളം സൂപ്പർ ഫാസ്റ്റ് ബസ്‌ പുതിയ സമയക്രമത്തിൽ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും. ഓൺലൈൻ റിസർവേഷൻ ചെയ്യാൻ സാധിക്കും. രാവിലെ 4.20-ന് പൂവാറിൽ നിന്ന് എടുക്കുന്ന ബസ് കാഞ്ഞിരംകുളം, ബാലരാമപുരം (4.45), തിരുവനന്തപുരം (5.10), ചാക്ക, ടെക്നോ-പാർക്ക്, കഴക്കൂട്ടം (5.40), പോത്തൻകോട്, വെഞ്ഞാറമ്മൂട് (6.10), ആയൂർ, അഞ്ചൽ, പുനലൂർ (7.10), പത്തനാപുരം വഴി 8.10-ന് പത്തനംതിട്ടയിലെത്തും. അവിടെ നിന്ന് 8.40-ന് പുറപ്പെടുന്ന ബസ് കോഴഞ്ചേരി, മല്ലപ്പള്ളി (9.30), കറുകച്ചാൽ, പുതുപ്പള്ളി വഴി കോട്ടയത്ത് 10.15-ന് എത്തും. അവിടെനിന്ന് 10.30-ന് യാത്ര തുടർന്ന് കാഞ്ഞിരമറ്റം, വൈറ്റില വഴി 12.20-ന് എറണാകുളത്തെത്തും. ഉച്ചകഴിഞ്ഞ് 1.40-ന് എറണാകുളത്തുനിന്ന് മടക്കയാത്ര ആരംഭിക്കും. വൈറ്റില, കാഞ്ഞിരമറ്റം, കോട്ടയം (3.30), കോട്ടയം (3.45), കറുകച്ചാൽ, പുതുപ്പള്ളി, മല്ലപ്പള്ളി (4.30), കോഴഞ്ചേരി, പത്തനംതിട്ട (5.20), പത്തനാപുരം, പുനലൂർ (7.05), അഞ്ചൽ, ആയൂർ, വെഞ്ഞാറമൂട് (8.05), പോത്തൻകോട്, ചന്തവിള, കഴക്കൂട്ടം(8.35), ടെക്നോ-പാർക്ക്, ചാക്ക, പാളയം, തിരുവനന്തപുരം (9.05), കോവളം, വിഴിഞ്ഞം (9.30), മുക്കോല വഴി രാത്രി 9.55-ന് പൂവാറിൽ എത്തും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....