പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളായ പോപ്പുലർ ഗ്രുപ്പ് ഉടമ റോയി ഡാനിയേൽ ഭാര്യ പ്രഭ ഡാനിയേൽ മക്കളായ റീനു റിയ റീബ എന്നിവരുടെ ജാമ്യാപേക്ഷ ആലപ്പുഴ കോടതി തള്ളി. കേസിൽ വരുന്ന അഞ്ചാം തീയതി കോടതി വീണ്ടും വാദം കേൾക്കും.

പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രതികളുടെ ജാമ്യത്തിനായി  വ്യാജമായ കാര്യങ്ങൾ ഉയർത്തിക്കാട്ടി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനെതിരെ കോടതി വാക്കാൽ താക്കീത് നൽകി. നൽകാനുള്ളവരുടെ പണം നൽകിയെന്നും പലിശ മാത്രമാണ് ഇനി കൊടുത്തു തീർക്കാൻ ഉള്ളത് എന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകൻ്റെ വാദം.

സർക്കാരിന് വേണ്ടി ഹാജരായ അഡ്വ. ബൈജു, പ്രതിഭാഗത്തിൻ്റെ പൊള്ളയായ വാദങ്ങൾ കോടതിയിൽ തുറന്നു കാട്ടിയതോടെയാണ് പ്രതിഭാഗം വക്കീലിന് കോടതി വാക്കാൽ താക്കീത് നൽകിയത്. തുടർന്ന് അഞ്ചാം തീയതി വരെ പ്രതികൾ വിവിധ കേസുകളിൽ അറസ്റ്റ് വരിക്കുന്നത് കോടതി വിലക്കണമെന്ന പ്രതിഭാഗത്തിൻ്റെ ആവശ്യവും കോടതി നിരസിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടന്‍ വിനായകനെതിരായ കേസ് ; തുടർനടപടികൾ വേഗത്തിലാക്കാൻ പോലീസ്

0
ആലപ്പുഴ: നടൻ വിനായകനെതിരെ ചുമത്തിയ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള കേസില്‍ തുടർനടപടികൾ വേഗത്തിലാക്കാൻ ഒരുങ്ങി...

സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപണം ; യുവതിക്ക് സഹോദരന്റെ ക്രൂരമര്‍ദനം

0
എറണാകുളം : സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് സഹോദരന്റെ ക്രൂര മര്‍ദ്ദനം....

കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം ; അഞ്ചുവർഷത്തിന് ശേഷം ആളെ തിരിച്ചറിഞ്ഞു, ബന്ധുക്കളെ തിരഞ്ഞ് പോലീസ്

0
പാലക്കാട് : കത്തിക്കരിഞ്ഞനിലയിൽ മണ്ണാർക്കാട് തച്ചമ്പാറയിലെ റോഡരികിൽ കണ്ടെത്തിയ മൃതദേഹം അഞ്ചുവർഷത്തിനുശേഷം...

അമേരിക്കയിൽ ഇനി ട്രംപിൻ്റെ പേരിൽ വിമാനത്താവളവും

0
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന് യുഎസ് പ്രസിഡന്റ്...