പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : അന്വേഷണ ഉദ്യോഗസ്ഥൻ്റെ സ്ഥലമാറ്റത്തിനു പിന്നിൽ ഉന്നതരെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസ് സർക്കാർ സിബിഐക്ക് കൈമാറാൻ തീരുമാനിച്ചതിന് പിന്നാലെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം കോന്നി പോലീസ് ഇൻസ്പെക്ടർ പിഎസ് രാജേഷിന് ആലുവ ഈസ്റ്റ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം.

കേസ് അന്വേഷണത്തിനായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകിയപ്പോൾ പോപ്പുലർ ഫിനാൻസ് കേന്ദ്ര ഓഫീസ് പ്രവർത്തിക്കുന്നത് പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ഇവിടുത്തെ ഇൻസ്പെക്ടറെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കുകയായിരുന്നു. കേസിൽ ഇതുവരെയുള്ള നിർണായക നടപടികളെല്ലാം ഇദ്ദേഹത്തിന് മേൽനോട്ടത്തിലായിരുന്നു നടന്നത്.

പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിൻ്റെ രണ്ടാമത്തെ മകളും കേസിലെ മുഖ്യ പ്രതിയുമായ റിയയെ മലപ്പുറത്ത് വെച്ച് പിടികൂടിയത് പി എസ് രാജേഷിനെ നേതൃത്വത്തിലായിരുന്നു. അന്വേഷണത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനു പിന്നിൽ പോലീസിലേയും രാഷ്ട്രീയത്തിലെയും ഉന്നതർ ഇടപെട്ടു എന്നാണ് ആക്ഷേപം ഉയരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....