പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : പെരുനാട്ടിലെ കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് പെരുനാട് പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ‌ ചെയ്ത കേസുകളിൽ പോപ്പുലർ ഫിനാൻസ് ഉടമകളുടെ അറസ്റ്റ് രേഖപ്പെടുത്തി. മാവേലിക്കര ജയിലിൽ റിമാൻഡിൽ കഴിയുന്ന റോയ് ഡാനിയൽ, അട്ടക്കുളങ്ങര ജയിലിൽ റിമാൻഡിലുള്ള ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റിയ ആൻ, റീബ തോമസ് എന്നിവരെ കോടതി ഉത്തരവോടെയാണ് റാന്നിയിലെത്തിച്ചത്.

തുടർന്ന് പെരുനാട് ഇൻസ്പെക്ടർ ആർ.മനോജ്കുമാറിന്റെ നേതൃത്വത്തിൽ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്ത പ്രതികളെ അതതു ജയിലുകളിലേക്കു മാറ്റി. തട്ടിപ്പുമായി ബന്ധപ്പെട്ട് 24 കേസുകളാണ് പെരുനാട് പോലീസ് എടുത്തിരിക്കുന്നത്.

ഓരോ കേസിലും അറസ്റ്റ് രേഖപ്പെടുത്തി. 2 കേസുകളിൽ കട്ടപ്പന പോലീസ് റാന്നിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. പെരുനാട് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികൾ  പ്രകാരം കൂടുതൽ കേസുകൾ ഇനി എടുക്കാനുണ്ട്. ഇവിടെ മാത്രം 5 കോടിയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...