പോ​പ്പുല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് : അന്വേഷണത്തിന് ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് ഹര്‍ഷിത അട്ടല്ലൂരി

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : പോ​പ്പുല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പി​ല്‍ ആ​സ്ട്രേ​ലി​യ ഉ​ള്‍​പ്പെ​ടെയുള്ള വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ ന​ട​ന്ന ഇടപാടുകളെപ്പറ്റി അ​ന്വേ​ഷി​ക്കാ​ന്‍ ഇ​ന്റര്‍​പോ​ളി​ന്റെ സ​ഹാ​യം വേ​ണ്ടി​വ​രു​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന്​ മേ​ല്‍​നോ​ട്ടം വഹിക്കു​ന്ന ​ഐ.ജി ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി പ​റ​ഞ്ഞു.

ഇ​തു​വ​രെ 500​ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് പ​രാ​തി വ​ന്നി​ട്ടി​ല്ല. പോ​പ്പുല​ര്‍ ഫി​നാ​ന്‍​സി​ല്‍ നിക്ഷേപിച്ച തു​ക ഏ​തെ​ല്ലാം സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. വ​ലി​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേസാണി​ത്. തെ​ളി​വു​ക​ളെ​ല്ലാം ശേ​ഖ​രി​ക്കാ​ന്‍ ര​ണ്ടാ​ഴ്ച​കൂ​ടി വേ​ണ്ടി​വ​രും. 90 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. കേ​ന്ദ്ര, സം​സ്ഥാ​ന അ​തോ​റി​റ്റി​ക​ള്‍ നി​ക്ഷേ​പ​ക​ര്‍​ക്ക് കി​ട്ടാ​നു​ള്ള തു​ക​യും പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ഉ​ട​മ​ക​ളു​ടെ സ്വത്തുവകകളും ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​റി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്. കേ​സി​ല്‍ ഇ​നി പി​ടി​കി​ട്ടാ​നു​ള്ള റി​യ​ക്ക്​ സാമ്പത്തി​ക ​ത​ട്ടി​പ്പി​ലെ പ​ങ്ക് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...