തിരൂരങ്ങാടി : ചെറുമുക്കിലെ പ്രവാസി നഗറില്‍ നിന്നും മുള്ളന്‍പന്നിയെ പിടികൂടി. പുലര്‍ച്ചെ അരീക്കാട്ട് രായിന്‍കുട്ടിയുടെ പുരയിടത്തില്‍ നിന്നുമാണ് അക്രമണ സ്വഭാവമുള്ള മുള്ളന്‍പന്നിയെ പിടികൂടിയത്. പരപ്പനങ്ങാടി പോലീസ് സേ്‌റ്റഷന്‍ യൂണിറ്റ് ട്രോമാ കെയര്‍ വോളണ്ടിയര്‍മാരായ സ്‌റ്റാര്‍ മുനീര്‍ , ജംഷി പരപ്പനങ്ങാടി,റഫീഖ് പരപ്പനങ്ങാടി ഫോറസ്‌റ്റ് റസ്‌ക്യൂ വര്‍ നൗഫല്‍ വള്ളിക്കുന്ന്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുള്ളന്‍പന്നിയെ പിടികൂടിയത്. കാര്‍ഷിക വിളകള്‍ മുള്ളന്‍പന്നി നശിപ്പിക്കുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ ട്രോമാകെയര്‍ പ്രവര്‍ത്തകരുടെ സഹായം തേടിയത്.
ചെറുമുക്കിലെ പ്രവാസി നഗറില്‍ നിന്നും മുള്ളന്‍പന്നിയെ പിടികൂടി
RECENT NEWS
Advertisment