ക്ലാസ് മുറിയിലെത്തിയ മുള്ളന്‍ പന്നിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഗു​രു​വാ​യൂ​ര്‍ : ഊ​ര്‍​ജ​ത​ന്ത്ര ക്ലാ​സി​ലെ​ത്തി​യ അ​തി​ഥി​യെ പോ​ലീ​സ് പി​ടി​കൂ​ടി വ​നം വ​കു​പ്പി​ന് കൈ​മാ​റി .എ​ല്‍.​എ​ഫ് കോ​ള​ജി​ലെ ക്ലാ​സ് മു​റി​യി​ലെ​ത്തി​യ മു​ള്ള​ന്‍​പ​ന്നി​യാ​ണ് കു​ടു​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ള​ജി​ലെ പ​ഴ​യ കെട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലു​ള്ള ഊ​ര്‍​ജ​ത​ന്ത്ര ക്ലാ​സ് മു​റി​യി​ലാ​ണ് മു​ള്ള​ന്‍​പ​ന്നി​യെ​ത്തി​യ​ത്.

ശ​ബ്​​ദം കേ​ട്ട് ചെ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ക​ക്ഷി​യെ ക​ണ്ട​ത്. ക്ലാ​സി​ല്‍ കു​ട്ടി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കോ​ള​ജ് അ​ധി​കൃ​ത​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ടെ​മ്ബി​ള്‍ പോ​ലീ​സെ​ത്തി മു​ള്ള​ന്‍​പ​ന്നി​യെ കൂ​ട്ടി​ലാ​ക്കി. എ​രു​മ​പ്പെ​ട്ടി​യി​ല്‍ നി​ന്ന് വ​നം വ​കു​പ്പ് അധി​കൃ​ത​രെ​ത്തി മു​ള്ള​ന്‍​പ​ന്നി​യെ വനത്തില്‍ കൊ​ണ്ടു​വിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...