തലസ്ഥാനത്ത് ചെങ്ങന്നൂര്‍ നഗരസഭയ്‌ക്കെതിരെ പ്രതിക്ഷേധ പോസ്റ്ററുകള്‍

For full experience, Download our mobile application:
Get it on Google Play

ചെ​ങ്ങ​ന്നൂ​ര്‍ : ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ന്‍, മു​ന്‍ ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഗ്രാ​മ – ​ന​ഗ​ര​കാ​ര്യ വി​ക​സ​ന ക​മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ലെ മ​തി​ലി​ല്‍ പോ​സ്റ്റ​ര്‍. ഡി​സം​ബ​റി​ല്‍ യു.​ഡി.​എ​ഫ് പാ​ര്‍​ല​മെ​ന്റ​റി പാ​ര്‍​ട്ടി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കെ​തി​രെ ത​ല​സ്ഥാ​ന​ത്ത് ന​ട​ത്തി​യ സ​മ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​തേ സ്ഥ​ല​ത്താ​ണ്​ പോ​സ്റ്റ​ര്‍ പ​തി​ച്ചി​രു​ന്ന​ത്. സെ​ക്ര​ട്ട​റി എ​സ്.നാ​രാ​യ​ണ​നെ സ​ര്‍​വി​സി​ല്‍​നി​ന്ന്​ പി​രി​ച്ചു വി​ട​ണ​മെ​ന്നാ​വ​​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു അ​ന്ന​ത്തെ സ​മ​രം. ചെ​യ​ര്‍​പേ​ഴ്സ​ന്‍ മ​റി​യാ​മ്മ ജോ​ണ്‍ ഫി​ലി​പ്, മു​ന്‍ ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ രാ​ജ​ന്‍ ക​ണ്ണാ​ട്ട്, കെ. ഷി​ബു രാ​ജ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രാ​യ അ​ഴി​മ​തി​ക്ക​ഥ​ക​ളാ​ണ് ഇ​പ്പോ​ള്‍ പോ​സ്റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ചെ​ങ്ങ​ന്നൂ​രി​ല്‍ ഒ​തു​ങ്ങി നി​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളാ​ണ്​ ഇ​പ്പോ​ള്‍ ത​ല​സ്ഥാ​ന​ത്തും ച​ര്‍​ച്ച​യാ​കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...